¡Sorpréndeme!

ബിജെപിയ്ക്കുള്ളിൽ പോര് | Oneindia Malayalam

2018-12-01 1 Dailymotion

Difference of opinion emerges in BJP over Sabarimala issue
ജയിലില്‍ കഴിയുന്ന സുരേന്ദ്രന് വേണ്ടി പാര്‍ട്ടി ഒന്നും ചെയ്യുന്നില്ലെന്ന വികാരവും പാര്‍ട്ടി അണികള്‍ക്കിടയിലുണ്ട്. ഇതേ തുടര്‍ന്നാണ് സുരേന്ദ്രന് വേണ്ടി ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം മുന്നോട്ടുവന്നത്. ജയിലില്‍ കഴിയുന്ന കെ സുരേന്ദ്രന്‍ കൂടി പുറത്തെത്തുന്നതോടെ ബിജെപിയിലെ ഭിന്നത മറനീക്കി പുറത്ത് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.